പുനർജനി

പുനർജനിയുടെ ഭാഗമായി പഞ്ചായത് പ്രസിഡന്റ് ശ്രീ. ജെനിഷ്. പി. ജോസ് 14/7/2018 പ്രവർത്തനം ഉദ്കാടണം ചെയ്തു.സ്കൂളിലെ വോളന്റീർക്കായി അവയവ  ധാനത്തെക്കുറിച്ചു സുവോളജി അധ്യാപകൻ ശ്രീ . ഷിബു പിവി ബോധവത്കരണം നടത്തുകയും ഇതിനെ തുടർന്ന് വോളന്റീർസ് ദത്തു ഗ്രാമത്തിൽ ബോധവത്കരണം നടത്തുകയും ചെയ്തുതു.
 അവയവ ധാനംത്തിന്റെ  1000 സമ്മത പത്രം ശേഖരിക്കുകയും ചെയ്തു.



Comments

Popular posts from this blog

കാവലാൾ

NSS ദത്തു ഗ്രാമം